Question:
ബലത്തിന്റെ S I യൂണിറ്റ് എന്താണ് ?
Aഡൈൻ
Bന്യൂട്ടൻ
Cപാസ്കൽ
Dകാൻഡില
Answer:
B. ന്യൂട്ടൻ
Explanation:
ബലം
- ഒരു വസ്തുവിനെ തള്ളുകയോ വലിക്കുകയോ ചെയ്യുമ്പോൾ അതിൽ ബലം പ്രയോഗിക്കപ്പെടുന്നു.
- ബലത്തിന്റെ S I യൂണിറ്റ് ന്യൂട്ടൻ ആണ്
- N എന്ന അക്ഷരം ഉപയോഗിച്ച് സൂചിപ്പിക്കുന്നു
- ബലത്തിന്റെ CGS യൂണിറ്റ് ഡൈൻ ആണ്.
- 1 Newton = 105 Dyne