Question:

2003-ലെ 89-ാം ഭരണഘടനാ ഭേദഗതിയുടെ പ്രസക്തി എന്ത്?

Aപഞ്ചായത്തീരാജ് ഭരണസംവിധാനം

Bപട്ടിക വർഗ്ഗക്കാർക്കുവേണ്ടി പ്രത്യേക ദേശീയ കമ്മീഷൻ രൂപീകരിച്ചു

Cവിദ്യാഭ്യാസം മൗലികാവകാശമാക്കി

Dകൂറുമാറ്റ നിരോധന നിയമം

Answer:

B. പട്ടിക വർഗ്ഗക്കാർക്കുവേണ്ടി പ്രത്യേക ദേശീയ കമ്മീഷൻ രൂപീകരിച്ചു


Related Questions:

നിര്‍ദ്ദേശക തത്വങ്ങള്‍ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?

സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി നല്‍കി ജനങ്ങളുടെ ക്ഷേമം വളര്‍ത്തുക എന്ന് അനുശാസിക്കുന്ന ഭരണഘടനാ ഭാഗം ?

ഏത് ആര്‍ട്ടിക്കിളിലാണ് ജുഡീഷ്യറിയും എക്സിക്യൂട്ടീവും വേര്‍തിരിഞ്ഞ് നില്‍ക്കണമെന്ന് പ്രതിപാദിക്കുന്നത് ?

ഒരു ക്ഷേമ രാഷ്ട്രം സൃഷ്ടിക്കുന്നതിന് സഹായകമാവുന്ന സാമൂഹിക -സാമ്പത്തിക -രാഷ്ട്രീയ പരിപാടികൾ ഗവർമെന്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്ന ഭരണഘടനാ ഭാഗം ?

ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങൾ , സ്ഥലങ്ങൾ , വസ്തുക്കൾ എന്നിവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏതാണ് ?