ദഹനഫലമായി പ്രോട്ടീൻ വിഘടിച്ച് ഉണ്ടാകുന്ന ലഘുഘടകം ഏതാണ്?
Read Explanation:
- പ്രോട്ടീനുകളുടെ അടിസ്ഥാന നിർമ്മാണ ഘടകം - അമിനോ ആസിഡുകൾ
- ദഹനഫലമായി പ്രോട്ടീൻ വിഘടിച്ച് ഉണ്ടാകുന്ന ലഘുഘടകം - അമിനോ ആസിഡ്
- പ്രോട്ടീനിന്റെ ഘടക മൂലകങ്ങൾ - കാർബൺ ,ഹൈഡ്രജൻ ,ഓക്സിജൻ ,നൈട്രജൻ
- ശരീരകലകളുടെ നിർമ്മാണത്തിന് ആവശ്യമായ പോഷകഘടകം - പ്രോട്ടീൻ
- പ്രോട്ടീനിന്റെ പ്രധാന ഉറവിടങ്ങൾ - മാംസം ,മത്സ്യം ,മുട്ട ,പാൽ ,പയറുവർഗ്ഗങ്ങൾ