Question:

2500 രൂപയ്ക്ക് 8 % നിരക്കിൽ 2 വർഷത്തേക്കുള്ള സാധാരണ പലിശ എത്ര ?

A500 രൂപ

B400 രൂപ

C1600 രൂപ

D800 രൂപ

Answer:

B. 400 രൂപ

Explanation:

പലിശ = PnR/100 = 2500 x 8/100 x 2 = 400


Related Questions:

അനു കൃഷിയാവശ്യത്തിനായി 15000 രൂപ ബാങ്കിൽ നിന്നും വായ്പ എടുത്തു.ബാങ്ക് 8% പലിശ നിരക്കാണ് കണക്കാക്കുന്നത്. എങ്കിൽ 6 മാസം കഴിയുമ്പോൾ പലിശ എത്ര രൂപയാകും?

A sum was put at simple interest at a certain rate for 2 years. Had it been put at 1% higher rate, it would have fetched Rs 24 more. The sum is:

ഒരു തുക സാധാരണ പലിശ നിരക്കിൽ 3 വർഷംക്കൊണ്ട് ഇരട്ടിയാക്കുന്നു.എങ്കിൽ അത് ആറിരട്ടിയാകാൻ എത്ര വര്ഷം വേണ്ടിവരും?

ഒരു തുക സാധാരണ പലിശയിൽ 40 വർഷത്തിനുള്ളിൽ, അതിന്റെ 3 മടങ്ങ് ആകുന്നുവെങ്കിൽ, പലിശ നിരക്ക് കണ്ടെത്തുക.

100 രൂപയ്ക്ക് ഒരു മാസം 50 പൈസ പലിശ നൽകണമെങ്കിൽ പലിശനിരക്ക്?