എളുപ്പത്തിൽ ചെയ്യാവുന്നത് - എന്നതിന്റെ ഒറ്റപ്പദം ഏത് ?AലളിതംBസലളിത്തംCസുകരംDസ്വകീയംAnswer: C. സുകരംRead Explanation:സ്വകീയം - സ്വന്തമായ, തനിക്കുള്ള സുകരം - എളുപ്പം ചെയ്യാവുന്നത് Open explanation in App