Question:

ഒരാൾ ജോലി ചെയ്യാൻ സന്നദ്ധനാകുകയും എന്നാൽ ജോലി കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ അറിയപ്പെടുന്നത് എന്ത് ?

Aപ്രച്ഛന്ന തൊഴിലില്ലായ്മ

Bപ്രത്യക്ഷ തൊഴിലില്ലായ്മ

Cകാലിക തൊഴിലില്ലായ്മ

Dപരോക്ഷ തൊഴിലില്ലായ്മ

Answer:

B. പ്രത്യക്ഷ തൊഴിലില്ലായ്മ

Explanation:

  • ആവശ്യമായതിനേക്കാൾ ഏറെ ആളുകൾ തൊഴിലിൽ നിയോഗിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് പ്രച്ഛന്ന തൊഴിലില്ലായ്മ.

Related Questions:

MNREG പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് നടത്തുന്നത് ആര് ?

സമ്പൂർണ ഗ്രാമീൺ റോസ്‌കർ യോജന നിലവിൽ വന്നത് എന്ന് ?

ശരിയായ ക്രമത്തിൽ എഴുതുക 1) പരമാധികാര 2) ജനാധിപത്യ 3) മതേതര 4) സ്ഥിതിസമത്വ 5) റിപ്പബ്ലിക്

ജോലിക്ക് കൂലി ഭക്ഷണം പദ്ധതി ആരംഭിച്ചത് ?

സമ്പൂർണ ഗ്രാമീൺ റോസ്‌കർ യോജന പദ്ധതിയിലെ കേന്ദ്ര സംസ്ഥാന വിഹിതം ഏത് അനുപാതത്തിലാണ് ?