Question:

മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ?/

Aമാലിയസ്

Bസ്റ്റേപ്പിസ്

Cതുടയെല്ല്

Dഇൻകസ്

Answer:

B. സ്റ്റേപ്പിസ്

Explanation:

- മധ്യകർണത്തിലെ അസ്ഥികൾ - മാലിയസ് , ഇൻകസ്, സ്‌റ്റേപിസ്

- ചുറ്റികയുടെ ആകൃതി - മാലിയസ്

- കൂടക്കല്ലിന്റെ ആകൃതി - ഇൻകസ്

- കുതിര സവാരിക്കാരന്റെ പാദധാരയുടെ ആകൃതി - സ്‌റ്റേപിസ്

-മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി 

 


Related Questions:

അരിയിൽ അടങ്ങിയിരിക്കുന്ന പോഷകഘടകം ?

ശരീരത്തിലെ ഏറ്റവും വലിയ രക്തധമനി ഏത്

കണ്ണിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ ജീവകം.

ശരീരത്തിന്റെ ആകൃതി മത്സ്യങ്ങൾക്ക് സഹായകമാകുന്നത് : -

ഡി.എൻ.എ.യിൽ കാണപ്പെടാത്ത നൈട്രജൻ ബേസ് ഏതാണ് ?