Question:

12, 15, 20, 27 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ എണ്ണൽസംഖ്യ ഏത്?

A540

B630

C560

D420

Answer:

A. 540

Explanation:

🔹 ഏറ്റവും ചെറിയ എണ്ണൽ സംഖ്യ= സംഖ്യകളുടെ ലസാഗു. 🔹 12, 15, 20, 27 എന്നിവയുടെ ലസാഗു = 3x2x5x2x9=540


Related Questions:

രണ്ട് സംഖ്യകളുടെ ല.സാ.ഗു 175 അവയുടെ ഉ .സാ.ഗു 5 .ഒരു സംഖ്യ 35 ആയാൽ മറ്റേ സംഖ്യ എത്ര?

24 മീറ്റർ, 28 മീറ്റർ, 36 മീറ്റർ എന്നീ നീളമുള്ള തടികൾ തുല്യനീളമുള്ള തടികളായി മുറിക്കണം. സാധ്യമായ ഏറ്റവും കൂടിയ നീളം എത്ര?

64, 125, 156 എന്നീ സംഖ്യകളെ ഹരിക്കുമ്പോൾ യഥാക്രമം 4, 5, 6 ഇവ ശിഷ്ടം വരുന്ന ഏറ്റവും വലിയ സംഖ്യ ഏത്?

35, 70, 105 എന്നീ മൂന്ന് സംഖ്യകളെയും നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും വലിയ സംഖ്യ ഏത്?

11, 13, 15, 17 എന്നിവകൊണ്ട് നിശ്ലേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?