980 -നെ ഏറ്റവും ചെറിയ ഏതു സംഖ്യകൊണ്ട് ഗുണിച്ചാൽ അതൊരു പൂർണവർഗമാകുംA4B5C7D10Answer: B. 5Read Explanation:980 = 2 x 2 x 5 x 7 x 7 =2² x 5 x 7² 5 കൊണ്ട് ഗുണിച്ചാൽ 980 പൂർണ വർഗ മാകും.Open explanation in App