Question:

1100 നോട് ഏറ്റവും ചെറിയ ഏത് സംഖ്യ കൂട്ടിയാൽ ഒരു പൂർണ്ണ വർഗ്ഗ സംഖ്യലഭിക്കും ?

A56

B24

C69

D48

Answer:

A. 56

Explanation:

1100 ന് ശേഷം വരുന്ന പൂർണ്ണ വർഗ്ഗം 1156 ആണ്. 1100 നോട് 56 കൂട്ടിയാൽ അതൊരു പൂർണ്ണ വർഗ്ഗം ആകും 34 × 34 = 1156


Related Questions:

ചുവടെയുള്ള സംഖ്യകളിൽ പൂർണ വർഗമല്ലാത്തത് ഏത് ?

താഴെ തന്നിരിക്കുന്ന സംഖ്യകളിൽ ഒന്നിൽ അവസാനിക്കുന്ന വർഗ്ഗം ഉള്ള സംഖ്യ ഏത്?

രണ്ട് എണ്ണൽ സംഖ്യകളുടെ തുക 16 ഉം, ഗുണനഫലം 63 ഉം ആയാൽ സംഖ്യകളുടെ വർഗങ്ങളുടെ തുക എന്ത് ?

252 x 42 എത്ര ?

താഴെ പറയുന്ന സംഖ്യകളിൽ പൂർണവർഗമേത്?