Question:

12 , 15 , 20 എന്നീ സംഖ്യകൾ കൊണ്ട് പൂർണമായി ഹരിയ്ക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ?

A60

B50

C40

D80

Answer:

A. 60

Explanation:

12 , 15 , 20 എന്നീ സംഖ്യകൾ കൊണ്ട് പൂർണമായി ഹരിയ്ക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ സംഖ്യക ളുടെ ലസാഗു ആണ് 12, 15, 20 ഇവയുടെ ല സാ ഗു 60 ആണ്


Related Questions:

രണ്ട് സംഖ്യകളുടെ ലസാഗു 2000, ഉസാഘ 10. അവയിൽ ഒരു സംഖ്യ 80 ആയാൽ രണ്ടാമത്തെ സംഖ്യ ഏത്?

The traffic lights at three different road crossings change after every 48 seconds, 72 seconds and 108 seconds respectively. If they all change simultaneously at 6:10:00 hrs then they will again change simultaneously at:

3, 4, 5 എന്നീ മൂന്നു സംഖ്യകൾ കൊണ്ടും നിശ്ശേഷം ഹരിക്കാൻ സാധിക്കുന്ന ഏറ്റവും ചെറിയ സംഖ്യ :

ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു ജോടി കോ-പ്രൈമുകൾ

നാല് മണികൾ തുടക്കത്തിൽ ഒരേസമയത്തും, പിന്നീട്, യഥാക്രമം 6 സെക്കൻറ്, 12 സെക്കൻറ്, 15 സെക്കൻറ്, 20 സെക്കൻറ് ഇടവേളകളിൽ മുഴങ്ങുന്നു. 2 മണിക്കൂറിനുള്ളിൽ അവ എത്ര തവണ ഒരുമിച്ച് മുഴങ്ങും?