Question:

2, 3, 4, 5, 6, 7, 8 എന്നീ സംഖ്യകൾ കൊണ്ട് പൂർണ്ണമായും ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യഎത് ?

A640

B840

C1000

D980

Answer:

B. 840

Explanation:

2, 3, 4, 5, 6, 7, 8 എന്നീ സംഖ്യകൾ കൊണ്ട് പൂർണ്ണമായും ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ആ സംഖ്യകളുടെ LCM ആണ് LCM (2,3,4,5,6,7,8) = 840


Related Questions:

232 രൂ. 25 പൈസയോട് എത്ര രൂപ കൂട്ടിയാൽ 235 രൂപയാകും?

കൂട്ടത്തിൽ ഏറ്റവും വലുത് ഏത് ?

0.999-നോട് എത്ര കൂട്ടിയാൽ 2 ലഭിക്കും?

തുടർച്ചയായ മൂന്ന് എണ്ണൽസംഖ്യകളുടെ തുക 63 ആയാൽ ഇവയിൽ വലിയ സംഖ്യ :

835.6 - 101.9 + 2.25 - 173.41 എത്ര?