Question:

8,9, 12 എന്നിവ കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏതാണ്?

A72

B48

C36

D24

Answer:

A. 72

Explanation:

8,9, 12 എന്നിവ കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ അവയുടെ LCM (ല സാ ഗു) ആണ് LCM (8,9,12) = 72


Related Questions:

രണ്ട് സംഖ്യകളുടെ ലസാഗു 2000, ഉസാഘ 10. അവയിൽ ഒരു സംഖ്യ 80 ആയാൽ രണ്ടാമത്തെ സംഖ്യ ഏത്?

2, 3,4 ഈ സംഖ്യകളുടെ ല.സാ.ഗു.

മൂന്ന് സംഖ്യകൾ 1:2:3 എന്ന അംശബന്ധത്തിലാണ് അവയുടെ ഉസാഘ 12 ആയാൽ സംഖ്യകൾ ?

8,12,16 എന്നീ സംഖ്യകളുടെ ഉ സ ഘ ( H C F) കണ്ടെത്തുക

രണ്ട് സംഖ്യകളുടെ വർഗങ്ങളുടെ LCM 12544 ആണ്. വർഗങ്ങളുടെ HCF 4. ആണ് സംഖ്യകളിൽ ഒന്ന് 14 ആണെങ്കിൽ, മറ്റേ സംഖ്യ ഏതാണ്?