App Logo

No.1 PSC Learning App

1M+ Downloads
8,9,10,15,20 എന്നീ സംഖ്യകൾകൊണ്ട് ഹരിക്കുമ്പോൾ 5 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?

A245

B365

C545

D605

Answer:

B. 365

Read Explanation:

LCM = 360 5 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ =360+5=365


Related Questions:

കൂട്ടത്തിൽപ്പെടാത്തത്‌ ഏത് ?
32 x 43 = 2334 ഉം 47 x 67 = 7476 ഉം ആയാൽ 13 x 72 എന്തായിരിക്കും ?
ചെറിയ സംഖ്യ ഏത്
× = +, + = - , - = ÷, ÷ = x ആയാൽ 20 × 5 + 3 - 6 ÷ 20 ന്റെ വിലയാകുന്നത് :

1545 \frac{\frac{1}{5}}{\frac{4}{5} }   = ?