Question:

11, 15, 21 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ ക്രമത്തിൽ 9, 13, 19 എന്നിവ ബാക്കി വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?

A2943

B1113

C3463

D1153

Answer:

D. 1153

Explanation:

തന്നിരിക്കുന്ന സഖ്യയോട് 2 കുട്ടിക്കഴിഞ്ഞാൽ 11 , 15 ,21 എന്നി സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കുവാൻ സാധിക്കും . ഏറ്റവും ചെറിയ സംഖ്യ ചോദിച്ചിട്ടിക്കുന്നത് കൊണ്ട് LCM എടുക്കുക . LCM =1155 ഉത്തരം = 1153


Related Questions:

ഒരു സംഖ്യയ 8 കൊണ്ട് ഹരിച്ചാൽ ശിഷ്ടവും ഹരണഫലവും 5 ആയാൽ സംഖ്യ എത്ര ?

0 മുതൽ 60 വരെയുള്ള അഖണ്ഡ സംഖ്യകളുടെ തുക എത്ര?

12 times the middle of three consecutive even numbers is 152 more than 8 times the smallest of the three numbers. What is the middle number?

If 2 x 7=12, 3 x 6 =15, 3 x 7 = 18 then 6 x 5= :

1 നും 50 നും ഇടയിൽ 6 കൊണ്ടു നിശ്ശേഷം ഹരിക്കാവുന്നതും അക്കങ്ങളുടെ തുക 6 ആയി വരുന്നതുമായ എത്ര രണ്ടക്ക സംഖ്യകൾ ഉണ്ട് ?