Question:
980 നെ ഏറ്റവും ചെറിയ ഏത് എണ്ണൽ സംഖ്യ കൊണ്ട് ഗുണിച്ചാൽ അത് ഒരു പൂർണ വർഗമാകും?
A4
B5
C7
D10
Answer:
B. 5
Explanation:
980 നേ അഭജ്യ സംഖ്യകൾ കൊണ്ട് ഘടകങ്ങൾ(prime factorisation) ആക്കുക 980=2*2*5*7*7. ജോഡി ഇല്ലാത്ത സംഖ്യ 5 ആണ് അതിനാൽ 980 നെ 5 കൊണ്ട് ഗുണിച്ചാൽ അത് ഒരു പൂർണ വർഗമാകും.