ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്ക് രാജ്യം ?AനൗറുBവത്തിക്കാൻCസാൻ മരീനോDമാലി ദ്വീപ്Answer: A. നൗറുRead Explanation:ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്ര റിപ്പബ്ലിക്കും ദ്വീപ് രാഷ്ട്രവുമാണ് നൗറു പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഇതിന്റെ ആകെ കരവിസ്തീർണ്ണം 21 ചതുരശ്ര കിലോമീറ്ററാണ്Open explanation in App