Question:

റബറിന്റെ ലായകം ഏത്?

Aബെൻസീൻ

Bഹൈഡ്രോക്ലോറിക് ആസിഡ്

Cടർപ്പൻടൈൻ ഓയിൽ

Dക്ലോറോഫോം

Answer:

A. ബെൻസീൻ

Explanation:

  • റബ്ബറിന്റെ ലായകം- ബെൻസീൻ

  • ഗ്ലാസിൻറെ ലായകം- ഹൈഡ്രോഫ്ലൂറിക്ക് ആസിഡ്

  • മെഴുകിന്റെ ലായകം- ടർപ്പൻടൈൻ ഓയിൽ


Related Questions:

ആവർത്തന പട്ടികയിലെ പതിനേഴാം ഗ്രൂപ്പ് മൂലകങ്ങൾ ഏത് കുടുംബത്തിൽ ആണ് ഉൾപ്പെടുന്നത് ?

പീരിയോഡിക് ടേബിളിലെ (ആവർത്തനപ്പട്ടിക) ഗ്രൂപ്പുകളുടെ എണ്ണം ?

കംപ്യൂട്ടർ ചിപ്പുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന മൂലകം ഏത്?

ജെ ജെ തോംസൺ നോബൽ പുരസ്കാരം നേടി കൊടുത്ത വിഷയം?

ശുദ്ധജലത്തിൽ നാരങ്ങാനീര് ചേർക്കുമ്പോൾ അതിന്റെ pH ന് എന്ത് മാറ്റം വരുന്നു ?