ഇന്ത്യന്‍ ഉപദ്വീപിന്റെ തെക്കേയറ്റം ഏതാണ് ?Aആന്‍ഡമാന്‍ നിക്കോബാര്‍Bകന്യാകുമാരിCഇന്ദിരാപോയിന്‍റ്Dകോറമാന്‍ഡല്‍ത്തീരംAnswer: B. കന്യാകുമാരിRead Explanation:ഇന്ത്യയുടെ /ഇന്ത്യൻ യൂണിയന്റെ തെക്കേഅറ്റം - ഇന്ദിരാപോയിന്റ് ഉപദ്വീപീയ ഇന്ത്യയുടെ തെക്കേ അറ്റം - കന്യാകുമാരിOpen explanation in App