App Logo

No.1 PSC Learning App

1M+ Downloads
15°C ലുള്ള ജലത്തിൻറെ വിശിഷ്ട താപധാരിത എത്രയാണ്?

A1 Cal/g C

B1 Cal/Kg K

C1 J/Kg K

D1 J/Kg C

Answer:

A. 1 Cal/g C

Read Explanation:

15°C ലുള്ള ജലത്തിൻറെ വിശിഷ്ട താപധാരിത 1 കലോറി/ ഗ്രാം സെൽഷ്യസ് ആണ്.


Related Questions:

ദ്രാവകങ്ങളുടെ ഏതു സവിശേഷതയാണ് തെർമോ മീറ്ററിൽ ഉപയോഗിക്കാൻ കാരണം ?
1 kg ദ്രാവകം അതിന്റെ തിളനിലയിൽ വച്ച് താപനിലയിൽ മാറ്റം ഇല്ലാതെ പൂർണമായും വാതകമായി മാറുവാൻ ആവശ്യമായ താപം അറിയപ്പെടുന്നത് എന്ത് ?
0° Cൽ ഐസിൻറെ ദ്രവീകരണ ലീനതാപം എത്ര ?
ജലം 0 °C നിന്നും 10 °C ലേക്ക് ചൂടാക്കുമ്പോൾ വ്യാപ്തത്തിനുണ്ടാകുന്ന മാറ്റം ?
സ്വർണ്ണത്തിൻ്റെ ദ്രവണാംങ്കം എത്രയാണ് ?