Question:

വായുവിൽ ശബ്ദത്തിന്റെ വേഗത എത്ര?

A3.4 M/S

B3400 M/S

C340 M/S

D3 x 10 MIS

Answer:

C. 340 M/S

Explanation:

ശബ്ദത്തിന്റെ വേഗതകൾ

  • മാധ്യമം മാറുന്നതിനനുസരിച്ച് ശബ്ദ വേഗതയിൽ മാറ്റം സംഭവിക്കുന്നു
  • ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം - ഖരം
  • ശബ്ദത്തിന്റെ വേഗത ഏറ്റവും കുറഞ്ഞ മാധ്യമം - വാതകം
  • വ്യത്യസ്ത മാധ്യമങ്ങളിലൂടെയുള്ള ശബ്ദത്തിന്റെ വേഗത - വാതകം < ദ്രാവകം < ഖരം
  • വായു, ഇരുമ്പ്, ജലം എന്നീ മാധ്യമങ്ങളിലെ ശബ്ദത്തിന്റെ വേഗത കൂടിവരുന്ന ക്രമം - വായു < ജലം < ഇരുമ്പ്
  • ഖരം - ശബ്ദവേഗം
  • അലുമിനിയം - 6420 m/s 
  • സ്റ്റീൽ - 5941m/s
  • ദ്രാവകം - ശബ്ദവേഗം
  • ശുദ്ധജലം - 1482 m /s
  • കടൽജലം - 1522 m / s
  • വാതകം - ശബ്ദവേഗം
  • വായു -340 m/s
  • ഹീലിയം - 965 m / s

Related Questions:

100°C ന് സമാനമായ ഫാരൻഹീറ്റ് ?

കാന്തിക പ്രവാഹത്തിന്റെ യൂണിറ്റ് :

ഊർജ്ജത്തിന്റെ യൂണിറ്റ് എതാണ് ?

വായു, ഇരുമ്പ്, ജലം എന്നീ മാദ്ധ്യമങ്ങളെ ശബ്ദത്തിന്റെ പ്രവേഗം കൂടി വരുന്ന ക്രമത്തിൽ എഴുതുക.

5 ഗ്രാം മോളിക്യുലാർ മാസ് (GMM) ജലത്തിന്റെ മാസ് എത ഗ്രാം ആയിരിക്കും?