Question:
വായുവിൽ ശബ്ദത്തിന്റെ വേഗത
A340 m/s
B3 x 10⁸ m/s
C1200 m/s
D350 m/s
Answer:
A. 340 m/s
Explanation:
ശബ്ദത്തിന്റെ വേഗത:
വ്യത്യസ്ത മാധ്യമങ്ങളിൽ, ശബ്ദ തരംഗത്തിന് വ്യത്യസ്ത വേഗതയാണ്
കാരണം വ്യത്യസ്ത മാധ്യമങ്ങൾക്ക്, വ്യത്യസ്ത സാന്ദ്രതയുണ്ട്
ശബ്ദത്തിന്റെ വേഗത മാധ്യമങ്ങളുടെ സാന്ദ്രതയെ ആശ്രയിച്ചിരിക്കുന്നു.
അതിനാൽ വേഗത വ്യത്യസ്തമാണ്
ശബ്ദത്തിന്റെ വേഗത:
ഏറ്റവും കൂടുതൽ വജ്രത്തിലാണ് (12000 m/s)
ഏറ്റവും കുറവ് വായുവിലാണ് (340 m/s)
Note:
ഏറ്റവും കൂടുതൽ ഖര വസ്തുക്കളിലാണ്
ഏറ്റവും കുറവ് വതകങ്ങളിലാണ്
മാദ്ധ്യമങ്ങളിലൂടെയുള്ള ശബ്ദത്തിന്റെ പ്രവേഗം:
വായു - 346 m/s
മെർകുറി - 1452 m/s
ജലം - 1480 m/s
ഗ്ലാസ്സ് - 5000 m/s
അലൂമിനിയം - 5000 m/s
ഇരുമ്പ് - 5000 m/s
വജ്രം - 12000 m/s
Note:
ശബ്ദം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് - ഖര വസ്തുക്കളിൽ
ശബ്ദം ശൂന്യതയിലൂടെ സഞ്ചരിക്കുന്നില്ല
വായുവിലൂടെ ശബ്ദം സഞ്ചരിക്കുന്ന വേഗത - 340 m/s