Question:
വായുവിലൂടെയുള്ള ശബ്‌ദ വേഗത എത്ര ?
A280 m/s
B320 m/s
C340 m/s
D360 m/s
Answer:
C. 340 m/s
Explanation:
- ശബ്ദം - ശ്രവണബോധം ഉളവാക്കുന്ന ഊർജരൂപം
- ശബ്ദത്തെക്കുറിച്ചുള്ള പഠനം - അക്വസ്റ്റിക്സ്
വിവിധ മാധ്യമങ്ങളിലൂടെയുള്ള ശബ്ദത്തിന്റെ വേഗത
- വായു - 340 m/s
- കടൽ ജലം - 1531 m/s
- ശുദ്ധ ജലം - 1498 m/s
- അലുമിനിയം - 6420 m/s
- ഇരുമ്പ് - 5950 m/s
- സ്റ്റീൽ - 5960 m/s
- ഗ്ലാസ്സ് - 3980 m/s
- ബ്രാസ്സ് - 4700 m/s
- നിക്കൽ - 6040 m/s
- ഹൈഡ്രജൻ - 1284 m/s
- ഓക്സിജൻ - 316 m/s
- ഹീലിയം - 965 m/s
- എഥനോൾ - 1207 m/s
- മെഥനോൾ - 1103 m/s