Question:

സാധാരണ ഊഷ്മാവിൽ വായുവിലൂടെ ഉള്ള ശബ്ദത്തിന്റെ വേഗത എത്ര ?

A500 m/s

B750 m/s

C340 m/s

D1435 m/s

Answer:

C. 340 m/s

Explanation:

ശബ്ദത്തിന്റെ വേഗത:

  • വ്യത്യസ്ത മാധ്യമങ്ങളിൽ, ശബ്ദ തരംഗത്തിന് വ്യത്യസ്ത വേഗതയാണ്  
  • കാരണം വ്യത്യസ്ത മാധ്യമങ്ങൾക്ക്, വ്യത്യസ്ത സാന്ദ്രതയുണ്ട്  
  • ശബ്ദത്തിന്റെ വേഗത മാധ്യമങ്ങളുടെ സാന്ദ്രതയെ ആശ്രയിച്ചിരിക്കുന്നു. 
  • അതിനാൽ വേഗത വ്യത്യസ്തമാണ്  
  • ശബ്ദം ശൂന്യതയിലൂടെ സഞ്ചരിക്കുന്നില്ല 

ശബ്ദത്തിന്റെ വേഗത:

  • ഏറ്റവും കൂടുതൽ വജ്രത്തിലാണ് (12000 m/s)
  • ഏറ്റവും കുറവ് വായുവിലാണ് (340 m/s)  

Note:

  • ഏറ്റവും കൂടുതൽ ഖര വസ്തുക്കളിലാണ് 
  • ഏറ്റവും കുറവ് വതകങ്ങളിലാണ് 

മാദ്ധ്യമങ്ങളിലൂടെയുള്ള ശബ്ദത്തിന്റെ പ്രവേഗം:

  • വായു - 346 m/s
  • മെർകുറി - 1452  m/s
  • ജലം - 1480  m/s
  • ഗ്ലാസ്സ് - 5000  m/s
  • അലൂമിനിയം - 5000  m/s
  • ഇരുമ്പ് - 5000  m/s
  • വജ്രം - 12000  m/s 

Related Questions:

ദ്രാവകങ്ങളുടെ ഏതു സവിശേഷതയാണ് തെർമോ മീറ്ററിൽ ഉപയോഗിക്കാൻ കാരണം ?

റേഡിയോ കാർബൺ വ്യാപകമായി ഉപയോഗിക്കുന്നതെന്തിന് ?

ചായപ്പാത്രത്തിന് ഗോളാകൃതിയാണ് അഭികാമ്യം കാരണമെന്താണ്? "

ശബ്ദം ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന കേൾവി അനുഭവത്തിന്റെ അളവാണ്?

One 'Pico meter' equal to :