Question:

2.5 ന്റെ വർഗ്ഗം എത്ര ?

A625

B62.5

C6.25

D0.625

Answer:

C. 6.25

Explanation:

25 ന്റെ വർഗ്ഗം = 625 2.5 = 25/10 2.5 ന്റെ വർഗ്ഗം =(25×25)/(10×10) = 625/100 = 6.25


Related Questions:

13 ന്റെ വർഗ്ഗം 169 ആണെങ്കിൽ 1.69 ന്റെ വർഗ്ഗമൂലം എത്രയാണ്?

ആദ്യത്തെ 10 എണ്ണൽ സംഖ്യകളുടെ വർഗങ്ങളുടെ തുക എത്ര?

100 ന്റെ വർഗ്ഗമൂലം എത്ര ?

ഒരു സംഖ്യയുടെ വർഗം അതിന്റെ 7 മടങ്ങായാൽ സംഖ്യ ഏത്?

√1.4641 എത്ര?