Question:

√1.4641 എത്ര?

A12.1

B1.21

C0.121

D12.01

Answer:

B. 1.21

Explanation:

റൂട്ടിന് അകത്തു ദശംശത്തിന് ശേഷം എത്ര സംഖ്യകൾ ഉണ്ടോ അതിൻറെ പകുതി എണ്ണം സംഖ്യകൾ ആയിരിക്കും വർഗ്ഗമൂലത്തിൽ ദശംശത്തിനു ശേഷം ഉണ്ടാകുന്നത്. ഇവിടെ റൂട്ടിനു അകത്തു ദശംശത്തിന് ശേഷം 4 സംഖ്യകൾ ഉണ്ട് അതിനാൽ വർഗ്ഗമൂലത്തിൽ ദശംശതിന് ശേഷം 2 സംഖ്യകൾ ആയിരിക്കും ഉണ്ടാകുക. അങ്ങനെ വരുന്ന 2 ഓപ്ഷനുകൾ ആണ് ഉള്ളത്. 1.21 & 12.01 ഈ സംഖ്യകളുടെ വർഗ്ഗം കണ്ടെത്തിയാൽ ഉത്തരമാകും 1.21² = 1.4641 12.01 = 144.2401


Related Questions:

താഴെ തന്നിരിക്കുന്ന സംഖ്യകളിൽ വർഗ്ഗം ആയി എഴുതാൻ കഴിയുന്നത് ഏത്?

രണ്ടു സംഖ്യകളുടെ തുക 23 - ഉം അവ തമ്മിലുള്ള വ്യത്യാസം 12 - ഉം ആയാൽ അവയുടെ വർഗങ്ങളുടെ വ്യത്യാസം എത്ര ?

1100 നോട് ഏറ്റവും ചെറിയ ഏത് സംഖ്യ കൂട്ടിയാൽ ഒരു പൂർണ്ണ വർഗ്ഗ സംഖ്യലഭിക്കും ?

0.04 ന്റെ വർഗ്ഗം :

രണ്ട് എണ്ണൽ സംഖ്യകളുടെ തുക 16 ഉം, ഗുണനഫലം 63 ഉം ആയാൽ സംഖ്യകളുടെ വർഗങ്ങളുടെ തുക എന്ത് ?