Question:

കേരളത്തിന്‍റെ സംസ്ഥാന പക്ഷി ഏത്?

Aമയില്‍

Bകാക്ക

Cമലമുഴക്കി വേഴാമ്പല്‍

Dപ്രാവ്

Answer:

C. മലമുഴക്കി വേഴാമ്പല്‍

Explanation:

വേഴാമ്പൽ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പൽ .കേരളത്തിന്റെയും അരുണാചൽ പ്രദേശിന്റെയും സംസ്ഥാന പക്ഷിയാണ് ഈ വേഴാമ്പൽ. മലകളിൽ പ്രതിദ്ധ്വനിക്കുമാറുള്ള ശബ്ദവും ഹെലികോപ്റ്റർ പറക്കുമ്പോഴുള്ള പോലെ ശക്തമായ ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേര് സമ്മാനിച്ചത്.


Related Questions:

The place that receives lowest rainfall in Kerala is?

കേരളത്തിൻറെ ഔദ്യോഗിക മൃഗം?

കേരളത്തിൻറ്റെ ഔദ്യോഗിക പുഷ്പം ഏത്?

The coldest place in Kerala ?

The smallest municipality in Kerala is?