Question:

കേരളത്തിന്റെ സംസ്ഥാന മത്സ്യം?

Aചെമ്മീന്‍

Bഅയല

Cസ്രാവ്

Dകരിമീന്‍

Answer:

D. കരിമീന്‍

Explanation:

  • ഔദ്യോഗിക മൃഗം- ആന 
  • ഔദ്യോഗിക പക്ഷി- മലമുഴക്കി വേഴാമ്പൽ
  • ഔദ്യോഗിക പുഷ്പം- കണിക്കൊന്ന
  • ഔദ്യോഗിക പാനീയം-  ഇളനീർ
  • ഔദ്യോഗിക ഫലം- ചക്ക
  • ഔദ്യോഗിക ശലഭം -ബുദ്ധമയൂരി
  • ഔദ്യോഗിക ഭാഷാ പ്രതിജ്ഞ -മലയാളമാണ് എന്റെ ഭാഷ എന്റെ ഭാഷ എന്റെ വീടാണ്..

Related Questions:

കേരളത്തിലെ ആദ്യത്തെ അക്വാടെക്നോളജി സമുച്ചയം ഏത്?

താഴെപ്പറയുന്നവയിൽ കേരളത്തിന്റെ ശരിയായ അതിരുകൾ ഏത് ?

അറബിക്കടൽ - പശ്ചിമഘട്ടം - പൂർവ്വഘട്ടം ii) കർണാടക - തമിഴ്നാട് - മഹാരാഷ്ട്ര iii) ഇന്ത്യൻ മഹാസമുദ്രം - കർണാടക - തമിഴ്നാട് iv) കർണാടക - തമിഴ്നാട് - അറബിക്കടൽ

കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരതാ നിയോജകമണ്ഡലം ഏത് ?

കേരളത്തിന്‍റെ സംസ്ഥാന പക്ഷി ഏത്?

കേരളത്തിൽ കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ ഏത് ?