കേരളത്തിന്റെ സംസ്ഥാന മത്സ്യം ഏത്?Aനെയ്മീന്Bമത്തിCകരിമീന്DഅയലAnswer: C. കരിമീന്Read Explanation:കേരളം അടിസ്ഥാന വിവരങ്ങൾസംസ്ഥാന മൃഗം-ആന സംസ്ഥാന പക്ഷി-മലമുഴക്കി വേഴാമ്പൽസംസ്ഥാന പുഷ്പം-കണിക്കൊന്നസംസ്ഥാന വൃക്ഷം-തെങ്ങ്സംസ്ഥാന മത്സ്യം-കരിമീൻസംസ്ഥാന ഔദ്യോഗിക ഫലം-ചക്ക Open explanation in App