Question:

മരുഭൂമിയെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു ?

Aപെഡോളജി

Bഎറിമോളജി

Cസിസ്റ്ററോളജി

Dമയോളജി

Answer:

B. എറിമോളജി


Related Questions:

രണ്ട് ആവാസ വ്യവസ്ഥകൾ പരസ്പരം അതിക്രമിച്ച് കിടക്കുന്ന ഭാഗം അറിയപ്പെടുന്നത് :

ലോകത്തിലെ ഏറ്റവും ചെറിയ മരുഭൂമി ഏതാണ് ?

ലോക തണ്ണീർത്തട ദിനം എന്ന്?

റംസാർ കൺവൻഷൻ സംഘടിപ്പിക്കപ്പെട്ട വർഷം ഏത്?

ലോകത്തിലെ ഏറ്റവും ആഴമുള്ള പെനാങ് സ്വർണഖനി ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?