Question:

ആര്‍ട്ടിക്കിള്‍ 72-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത് ?

Aരാഷ്ട്രപതി തെരെഞ്ഞെടുപ്പ്

Bഇംപീച്ച്മെന്‍റ്

Cഉപരാഷ്ട്രപതി

Dരാഷ്ട്രപതിയുടെ മാപ്പധികാരം

Answer:

D. രാഷ്ട്രപതിയുടെ മാപ്പധികാരം

Explanation:

ആർട്ടിക്കിൾ 72 രാഷ്ട്രപതിക്ക് മാപ്പ് നൽകാനോ ശിക്ഷയിൽ ഇളവ് നൽകാനോ അല്ലെങ്കിൽ ഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കാനോ ഇളവ് ചെയ്യാനോ ഉള്ള അധികാരം നൽകുന്നു.


Related Questions:

' ദ് ടർബുലന്റ് ഇയേഴ്സ് ' എന്ന കൃതി രചിച്ചതാര് ?

സംസ്ഥാന ഗവർണറെ നിയമിക്കുന്നത് ആര് ?

താഴെ പറയുന്നതിൽ എ പി ജെ അബ്ദുൽ കലാമിന്റെത് അല്ലാത്ത കൃതി ഏതാണ് ? 

i)  വോയിസ് ഓഫ് കോൺഷ്യൻസ്  

ii) ഇൻസ്പിയറിങ് തോട്ട്സ് 

iii) മൈ ജേർണി 

iv) ഫോർ എ ബെറ്റർ ഫ്യൂച്ചർ 

ഇന്ത്യൻ പ്രസിഡന്റും വൈസ് പ്രസിഡന്റും സ്ഥലത്ത് ഇല്ലെങ്കിൽ ആരായിരിക്കും ആക്ടിങ് പ്രസിഡന്റ് ?

രാഷ്ട്രപതിയുടെ പോക്കറ്റ് വീറ്റോ അധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?