Question:

mistake of facts excusable ന്റെ പ്രതിപാദ്യവിഷയം?

Aചില വസ്തുതകൾ നേരെ മനസ്സിലാക്കാത്തത് മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങൾ ആണ് ഇതിൽ ഉൾപ്പെടുന്നത്.

Bഏഴ് വയസ്സിനു താഴെയുള്ള കുട്ടികൾ ചെയ്യുന്ന കുറ്റങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു

Cമാനസിക വൈകല്യം ഉള്ളവർ ചെയ്യുന്ന കുറ്റങ്ങളാണ് ഈ ഒരു സെക്ഷന്റെ കീഴിൽ വരുന്നത്.

Dജുഡീഷ്യൽ ഓഫീസേഴ്സ് ചെയ്യുന്ന കുറ്റകൃത്യങ്ങൾ

Answer:

A. ചില വസ്തുതകൾ നേരെ മനസ്സിലാക്കാത്തത് മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങൾ ആണ് ഇതിൽ ഉൾപ്പെടുന്നത്.

Explanation:

mistake of facts excusable ന്റെ പ്രതിപാദ്യവിഷയം ചില വസ്തുതകൾ നേരെ മനസ്സിലാക്കാത്തത് മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങൾ ആണ് ഇതിൽ ഉൾപ്പെടുന്നത്.


Related Questions:

lawful Guardianship ൽ നിന്നും ഒരാളെ തട്ടിക്കൊണ്ടു പോകുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?

മറ്റൊരാളുടെ ജീവനെ അപായപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തികൾ ചെയ്യുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?

എന്താണ് homicide?

പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

രാത്രിയിൽ ഒരു ഹൈവേയിൽ റോബറി നടത്തുന്നുവെങ്കിൽ (സൂര്യോദയത്തിനു മുമ്പും സൂര്യാസ്തമനത്തിന് ശേഷവും ഇടയിലുള്ള സമയത്ത് ) ലഭിക്കുന്ന ശിക്ഷ?