Question:

റബ്ബറിനെ വൾക്കനൈസേഷൻ നടത്തുവാൻ ഉപയോഗിക്കുന്ന പദാർത്ഥം?

Aസിങ്ക്

Bസൾഫർ

Cകാർബൺ

Dനൈട്രജൻ

Answer:

B. സൾഫർ

Explanation:

ആദ്യമായി വൾക്കനൈസേഷൻ നടത്തിയത് ചാൾസ് ഗുഡ് ഇയർ ആണ്


Related Questions:

The Indian Scientist who won the Japan's highest honour "Order of the Rising Son Gold and Silver Star":

സുലഭമായി കാണപ്പെടുന്ന ഹൈഡ്രജെന്റെ ഐസോടോപ്പ് ?

വസ്തുക്കളുടെ അപൂർണ്ണ ജ്വലനം മൂലമുണ്ടാകുന്ന വാതകം :

"Dry ice" is the solid form of

താഴെ കൊടുത്തിരിക്കുന്നവയിൽ ഭൗതിക മാറ്റത്തിന് ഉദാഹരണം അല്ലാത്തത്: