Question:

നെൽകൃഷിക്ക് അനുയോജ്യമായ താപനിലയെത്ര ?

A10 ഡിഗ്രിക്ക് താഴെ

B10 ഡിഗ്രിക്കും 15 ഡിഗ്രിക്കും ഇടയിൽ

C16 ഡിഗ്രിക്കും 22 ഡിഗ്രിക്കും ഇടയിൽ

D24 ഡിഗ്രിക്ക് മുകളിൽ

Answer:

D. 24 ഡിഗ്രിക്ക് മുകളിൽ

Explanation:

  • നെല്ല് ഒരു ഖാരിഫ് വിളയാണ് 
  • നെല്ലിന്റെ ശാസ്ത്രീയ നാമം - ഒറൈസ സറ്റൈവ 
  • മൺസൂണിന്റെ ആരംഭത്തിലാണ് വിളയിറക്കുന്നത് (ജൂൺ )
  • മൺസൂണിന്റെ അവസാനത്തിൽ വിളവെടുക്കുന്നു ( നവംബർ ) 
  • ഇന്ത്യയിലെ മുഖ്യ ഭക്ഷ്യ വിള - നെല്ല് 
  • നെൽ കൃഷിക്ക് അനുയോജ്യമായ മണ്ണ് - എക്കൽ മണ്ണ് 
  • നെൽ കൃഷിക്ക് അനുയോജ്യമായ താപനില - 24 °C ന് മുകളിൽ 
  • ധാരാളം മഴയും ( 150 cm ൽ കൂടുതൽ ) നെൽ കൃഷിക്ക് ആവശ്യമാണ്  
  • നെല്ല് ഉല്പാദനത്തിൽ മുന്നിലുള്ള ഇന്ത്യൻ സംസ്ഥാനം - പശ്ചിമബംഗാൾ 

Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടമായ 'ഝാറിയ' സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?

ഉഷ്ണകാലത്തും ശൈത്യകാലത്തും കൃഷി ചെയ്യാൻ പറ്റുന്ന ഭക്ഷ്യവിളയേത് ?

ഗ്രാമങ്ങളിലെ ആഭ്യന്തര സഞ്ചാരം ഉറപ്പാക്കുന്ന റോഡുകൾ ഏത് ?

ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തെപ്പറ്റിയുള്ള ശരിയായ പ്രസ്താവന ഏത്?

സംസ്ഥാന തലസ്ഥാനങ്ങളെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളെ എന്ത് വിളിക്കുന്നു ?