Question:

40 വരെയുള്ള ഇരട്ടസംഖ്യകളുടെ തുക എത്ര?

A1640

B400

C420

D820

Answer:

C. 420

Explanation:

ആദ്യത്തെ 'n' ഇരട്ട സംഖ്യകളുടെ തുക = n(n+1) 40 വരെ ആകെ 20 ഇരട്ടസംഖ്യകൾ ഉണ്ട്. n = 20 n(n+1) = 20 x (20+1) = 20 x 21 = 420


Related Questions:

Find the 41st term of an AP 6, 10, 14,....

-4,-7,-10 എന്ന സമാന്തര ശ്രണിയെ സംബന്ധിച്ച് രണ്ട് പ്രസ്താവനകൾ തന്നിരിക്കുന്നു. ശരിയായ പ്രസ്താവനകൾ ഏവ ?

 I) പൊതു വ്യത്യാസം -3 ആണ്.

 II) ബീജഗിണത രൂപം -3n+1

ഒരു സമാന്തര ശ്രേണിയിലെ n -ാം പദം 6 - 5n ആയാൽ പൊതുവ്യത്യാസം എത്ര ?

11, 21, 31, ... എന്ന ശ്രേണിയിലെ ആദ്യത്തെ 20 പദങ്ങളുടെ തുക?

ഒരു സമാന്തര ശ്രേണിയിയിലെ ആദ്യ പദം 40 ഉം പൊതുവ്യത്യാസം 20 ഉം ആയാൽ ആ ശ്രേണിയിലെ ആദ്യ 30 പദങ്ങളുടെ തുക കാണുക?