5 മുതൽ 25 വരെയുള്ള ഒറ്റ എണ്ണൽ സംഖ്യകളുടെ തുക എത്ര?
A165
B156
C134
D143
Answer:
A. 165
Read Explanation:
1 മുതൽ 25 വരെയുള്ള ഒറ്റ എണ്ണൽ സംഖ്യകളുടെ തുക
= N² = 13² = 169
1 മുതൽ 5 വരെയുളള ഒറ്റ സംഖ്യകളുടെ തുക= 2² = 4
5 മുതൽ 25 വരെയുള്ള ഒറ്റ എണ്ണൽ സംഖ്യകളുടെ തുക
= 169 - 4
= 165