Question:

50 ന്റെ രണ്ടിലൊരു ഭാഗവും 60 ന്റെ മൂന്നിലൊരു ഭാഗവും 100 ന്റെ നാലിലൊരു ഭാഗവും ചേർന്നാൽ എത്രയാണ്?

A19

B77

C70

D65

Answer:

C. 70


Related Questions:

1/5 ÷ 4/5 = ?

½ + 3 / 16 + 5 / 64 എത്ര ?

ഒരു സംഖ്യയുടെ 1/3 -ൻ്റെ 3/4 ഭാഗം 48 ആയാൽ സംഖ്യ എത്?

ആരോഹണ ക്രമത്തിൽ എഴുതുക

7/13, 2/3, 4/11, 5/9

ഒരു സംഖ്യയുടെ 2/3 ഭാഗവും ആ സംഖ്യയുടെ 1/6 ഭാഗവും കൂട്ടിയപ്പോൾ 30 കിട്ടി. ആ സംഖ്യയേത് ?