Question:

1 മുതൽ 30 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക എത്ര?

A465

B460

C455

D440

Answer:

A. 465

Explanation:

ആദ്യത്തെ എണ്ണൽസംഖ്യകളുടെ തുക = n(n+1)/2 = 30x31/2 = 465


Related Questions:

ഒരു സമാന്തര ശ്രേണിയുടെ 10 ആമത്തെയും 20 ആമത്തേയും പദങ്ങളുടെ തുക 60 ആയാൽ, 14 ആമത്തെയും 16 ആമത്തേയും പദങ്ങളുടെ തുക എത്ര ?

4, 7, 10,... എന്ന സമാന്തരശ്രേണിയുടെ 101-ാം പദം എത്ര ?

3/4, 1½, 2¼, .... എന്ന ശ്രേണിയിലെ പദം അല്ലാത്തത് താഴെ പറയുന്നവയിൽ ഏതാണ് ?

ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ n പദങ്ങളുടെ തുക 2n²+3 ആയാൽ രണ്ടാം പദം ഏത് ?

40 വരെയുള്ള ഇരട്ടസംഖ്യകളുടെ തുക എത്ര?