Question:

ഒരു സമഷഡ്ഭുജത്തിൻറെ ബാഹ്യകോണുകളുടെ തുക എത്ര ?

A360°

B180°

C300°

D90°

Answer:

A. 360°

Explanation:

ഏതൊരു ബഹുഭുജത്തിൻ്റെയും ബഹ്യകോണുകളുടെ തുക എപ്പോഴും 360 ആയിരിക്കും


Related Questions:

4 x 8 x 10 അളവുള്ള ഒരു ചതുരക്കട്ടയിൽ നിന്നും 2 സെ.മീ, വശമുള്ള എത്ര ക്യൂബുകൾ ഉണ്ടാക്കാം?

രണ്ട് അർദ്ധ ഗോളങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 8 : 27 ആയാൽ വ്യാസങ്ങളുടെഅംശബന്ധം ?

ഒരു ചതുരക്കട്ടയുടെ നീളം, വീതി, ഉയരം ഇവ തമ്മിലുള്ള അംശബന്ധം 4:2:5. വ്യാപ്തം 2560 ഘനസെന്റിമീറ്റർ ആയാൽ ഉയരം എത്ര ?

ഒരു മുറിയുടെ നാല് ചുമരുകൾ പെയിൻറ് ചെയ്യുന്നതിന് 750 രൂപയാണ് ചിലവ്. ഈ മുറിയുടെ ഇരട്ടി നീളവും വീതിയും മൂന്നിരട്ടി ഉയരവും ഉള്ള മറ്റൊരു റൂം പെയിൻറ് ചെയ്യുന്നതിന് ചെലവാകുന്ന തുക എത്ര?

The area of a rectangle is 400 cm which is equal to 25% of the area of a square. What is the side of the square ?