Question:

ആദ്യത്തെ 10 ഇരട്ട സംഖ്യകളുടെ തുകയെന്ത് ?

A130

B110

C120

D140

Answer:

B. 110

Explanation:

2,4,6...... എന്നിങ്ങനെ 10 സംഖ്യകളുടെ തുക കാണണം, ആദ്യത്തെ n ഇരട്ട സംഖ്യകളുടെ തുക n(n+1) ആണ്, അപ്പോൾ ആദ്യത്തെ 10 ഇരട്ട സംഖ്യകളുടെ തുക 10×11 = 110 ആയിരിക്കും


Related Questions:

51+50+49+ ..... + 21= .....

The first term of an AP is 6 and 21st term is 146. Find the common difference

3, 8, 13, 18, ... എന്ന ശ്രേണിയുടെ എത്രാമത്തെ പദമാണ് 78?

ഒരു സമാന്തരശ്രേണിയിലെ n-ാം പദം 5n-3 ആയാൽ 12-ാം പദം ഏത്?

How many numbers are there between 100 and 300 which are multiples of 7?