Question:

ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 240?

A16

B12

C10

D15

Answer:

D. 15

Explanation:

ആദ്യത്തെ N ഇരട്ട സംഖ്യകളുടെ തുക =N(N+1) N(N+1) = 240 ഓപ്ഷൻസ് പരിഗണിക്കുമ്പോൾ , N = 15 15 × 16 = 240


Related Questions:

50 സംഖ്യകളുടെ ശരാശരി 15 ആണ്. ഓരോ സംഖ്യയേയും 2 കൊണ്ട് ഗുണിച്ചാൽ പുതിയ ശരാശരി എന്തായിരിക്കും?

23,25,20,22,K,24 എന്നീ 6 സംഖ്യകളുടെ ശരാശരി 23 ആയാൽ K യുടെ വിലയെത്ര?

ഒരു പരീക്ഷയിൽ 50 ആൺകുട്ടികളുടെ ശരാശരി മാർക്ക് 40 ഉം 50 പെൺകുട്ടികളുടെ ശരാശരി മാർക്ക് 44 ഉം ആയാൽ ഈ നൂറുപേർക്കും കൂടി ലഭിച്ച ശരാശരി മാർക്ക് എത്ര?

മൂന്നിന്റെ ആദ്യത്തെ അഞ്ച് ഗുണിതങ്ങളുടെ ശരാശരി എത്ര?

The average of marks scored by the students of a class is 68. The average of the girls in the class is 80 and that of boys is 60. What is the percentage of boys in the class?