Question:

22 വശങ്ങൾ ഉള്ള ഒരു ബഹുഭുജത്തിന്റെ ആന്തര കോണളവുകളുടെ തുക എത്ര ?

A3960

B360

C4320

D3600

Answer:

D. 3600

Explanation:

ആന്തര കോണുകളുടെ തുക = (n - 2)180 = (22 - 2)180 = 20 × 180 = 3600


Related Questions:

താഴെപ്പറയുന്നവയിൽ ഏത് ബഹുഭുജത്തിന്റെ ആന്തരകോണുകളുടെ തുകയാണ് 360 ആകുന്നത്?

ഒരു സമചതുരത്തിന്റെ ഒരു വശം 3 മടങ്ങായി വർദ്ധിച്ചാൽ അതിന്റെ വിസ്തീർണ്ണം എത്രശതമാനം വർദ്ധിക്കും ?

ഒരു സമചതുരത്തിന്റെ വികർണം 8 സെൻറീമീറ്റർ ആയാൽ അതിന്റെ പരപ്പളവ് കാണുക.

ഒരു സമചതുരത്തിൽ ചുറ്റളവ് 52 സെ.മീ. ആയാൽ ഒരുവശത്തന്റെ നീളമെത്ര?

8 സെ.മീ. നീളമുള്ള ഒരു ചതുരത്തിന്റെ അതേ ചുറ്റളവുള്ള ഒരു സമചതുരത്തിന് 7 സെ.മീ വശമുണ്ട്. ചതുരത്തിന്റെ വീതി എത്ര സെ.മീറ്റർ ?