20 -ൽ താഴെയുള്ള ഒറ്റ സംഖ്യകളുടെ തുക എത്ര ?A100B96C98D20Answer: A. 100Read Explanation:20 -ൽ താഴെയുള്ള ഒറ്റ സംഖ്യകളുടെ തുക = 1 + 3 + 5 + 7 + 9 + 11 + 13 + 15 + 17 + 19 = 100 20 -ൽ താഴെയുള്ള ഒറ്റ സംഖ്യകളുടെ തുക =n/2[ആദ്യ പദം + അവസാന പദം ] = 10/2[1 + 19] = 5[20] =100Open explanation in App