Question:

0 മുതൽ 60 വരെയുള്ള അഖണ്ഡ സംഖ്യകളുടെ തുക എത്ര?

A1310

B1770

C1810

D1830

Answer:

D. 1830

Explanation:

0+1+..............60 0 മുതൽ 60 വരെ 61 സംഖ്യകൾ ഉണ്ട് n = 61 അഖണ്ഡ സംഖ്യകളുടെ തുക = n(n-1)/2 = 61 × 60/2 = 1830


Related Questions:

ആദ്യത്തെ എത്ര അഖണ്ഡ സംഖ്യകളുടെ തുകയാണ് 210?

If 2 x 7=12, 3 x 6 =15, 3 x 7 = 18 then 6 x 5= :

11, 15, 21 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ ക്രമത്തിൽ 9, 13, 19 എന്നിവ ബാക്കി വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?

237 ÷ ____ = 23700

ഒരു സംഖ്യയുടെ 8 മടങ്ങിൽ നിന്ന് 8 കുറച്ചാൽ 120 കിട്ടും. സംഖ്യ ഏതാണ്?