അഖിലാണ്ഡം എന്ന പദത്തിൻ്റെ പര്യായം ഏത്Aപ്രപഞ്ചംBഅചലംCസകലംDസമസ്തംAnswer: A. പ്രപഞ്ചംRead Explanation:അസ്ഥി - എല്ല്, കീകസം, കർക്കരംതോണി - വഞ്ചി, വള്ളം, നൗകയാത്ര - പ്രയാണം, ഗമനം, അയനംവള്ളി - ലത, വല്ലരി, വല്ലി Open explanation in App