"തുഹിനം"പര്യായം ഏത് ?AതുഷാരംBനിഹാരംCമഞ്ഞ്Dഇവയെല്ലാംAnswer: D. ഇവയെല്ലാംRead Explanation:മഞ്ഞ് - പ്രാലേയം, ഹിമം, തുഷാരം, നിഹാരം ,തുഹിനംOpen explanation in App