Question:
2023 ജനുവരിയിൽ കടൽ മാർഗ്ഗം പാഴ്‌സലുകളും മെയിലുകളും എത്തിക്കുന്നതിനായി ഇന്ത്യ പോസ്റ്റ് ആരംഭിച്ച സംവിധാനം ഏതാണ് ?
Aഖാരി ഹീൽ മെയിൽ സർവ്വീസ്
Bലഹർ മെയിൽ സർവ്വീസ്
Cസാഗർ മെയിൽ സർവ്വീസ്
Dതരംഗ് മെയിൽ സർവ്വീസ്
Answer:
D. തരംഗ് മെയിൽ സർവ്വീസ്
Explanation:
- 2023 ജനുവരിയിൽ കടൽ മാർഗ്ഗം പാഴ്‌സലുകളും മെയിലുകളും എത്തിക്കുന്നതിനായി ഇന്ത്യ പോസ്റ്റ് ആരംഭിച്ച സംവിധാനം - തരംഗ് മെയിൽ സർവ്വീസ്
- 2023 ജനുവരിയിൽ കേന്ദ്ര മലിനീകരണ നിയന്ത്ര ബോർഡ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2022 ലെ ഏറ്റവും മലിനമായ ഇന്ത്യൻ നഗരം - ന്യൂഡൽഹി
- 2023 ജനുവരിയിലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാർഷിക വരുമാനമുള്ള സംസ്ഥാനം - മേഘാലയ
- 2023 ജനുവരിയിൽ ഉദ്ഘാടനം ചെയ്ത സിയോം പാലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - അരുണാചൽപ്രദേശ്