Question:
പ്രാദേശിക തലത്തിൽ സഹകരണ സംഘങ്ങൾ തയ്യാറാക്കുന്ന പദ്ധതികളുടെ വിജയസാധ്യത പരിശോധിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ സംവിധാനം ?
Aസഹകാരി സംവിധാനം
Bപ്രോജക്റ്റ് ക്രഷ് സംവിധാനം
Cപ്രോജക്റ്റ് സുതാര്യതാ സംവിധാനം
Dപൈലറ്റ് കോഓപ്പറേറ്റിവ് സംവിധാനം
Answer:
B. പ്രോജക്റ്റ് ക്രഷ് സംവിധാനം
Explanation:
• പദ്ധതി ആവിഷ്‌കരിച്ചത് - കേരള സഹകരണ വകുപ്പ് • പദ്ധതികളുടെ വരുമാന സാധ്യത, സാമ്പത്തികസ്ഥിതി തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക