Question:

ഗാർഹിക സോളാർ ഉൽപ്പാദകർ ഉൾപ്പെടെ ചെറുകിട വൈദ്യുതി ഉൽപ്പാദകർക്ക് സ്വന്തം ഉപയോഗത്തിന് ശേഷമുള്ള വൈദ്യതി മറ്റു ഉപയോക്താക്കൾക്ക് നിശ്ചിത നിരക്കിൽ വിൽക്കാൻ വഴിയൊരുക്കുന്ന സംവിധാനം ?

Aസൂര്യ തേജസ് പദ്ധതി

Bകമ്യുണിറ്റി ഗ്രിഡ് മാപ്പിംഗ് പദ്ധതി

Cപവർ സെല്ലർ പദ്ധതി

Dപവർ ഡിസ്ട്രിബ്യുട്ടർ പദ്ധതി

Answer:

B. കമ്യുണിറ്റി ഗ്രിഡ് മാപ്പിംഗ് പദ്ധതി

Explanation:

• വൈദ്യതി റെഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചിട്ടുള്ള നിരക്കിലാണ് വൈദ്യുതി വിൽക്കാൻ സാധിക്കുക • പദ്ധതി ആവിഷ്കരിച്ചത് -KSEB


Related Questions:

അൻ്റാർട്ടിക്കയിലെ കൊടുമുടിയായ "മൗണ്ട് വിൻസൺ" കീഴടക്കിയ മലയാളി ആര് ?

താഴെ കൊടുത്തവരിൽ മിസോറാം ഗവർണ്ണർ ആയിട്ടില്ലാത്ത മലയാളി ആര് ?

കേരളത്തിന്റെ പുതിയ ലോകായുക്ത?

ഇന്ത്യൻ നാവികനായ അഭിലാഷ് ടോമി സമുദ്രമാർഗ്ഗം ലോകം ചുറ്റി സഞ്ചരിച്ച് മുംബൈയിൽ തിരിച്ചെത്തിയത് എന്ന്?

2023 ഡിസംബറിൽ കേരളത്തിൽ സ്ഥിരീകരിച്ച കോവിഡ് വകഭേദം ഏത് ?