Question:

അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് ഹൃദയത്തിൻ്റെ ചിത്രമെടുക്കുന്ന സംവിധാനം ഏത് ?

Aഇ.സി.ജി

Bഅൾട്രാസൗണ്ട് സ്‌കാൻ

Cഇ.ഇ.ജി

Dഎക്കോ കാർഡിയോഗ്രാം

Answer:

D. എക്കോ കാർഡിയോഗ്രാം


Related Questions:

താഴെ പറയുന്നവയിൽ ഹൃദയത്തിൻ്റെ പ്രവർത്തനം മനസിലാക്കാനുള്ള സംവിധാനം ഏതാണ് ?

മനുഷ്യ ഹൃദയത്തിന്റെ അറകളുടെ എണ്ണം എത്ര ?

ഡിവൈസ് ക്ലോഷർ എന്നറിയപ്പെടുന്ന ചികിത്സാരീതി ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

മനുഷ്യ ഹൃദയത്തിന്റെ ആവരണത്തിന്റെ പേരെന്ത്?

ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് എന്നായിരുന്നു ?